Restart the Computer.
In Internet Explorer go to Tools>Internet Options> Fonts> Select Malayalam from the pull down menu and select AnjaliOldLipi as the font.
മലയാളം ലിപിവിന്യാസം
ലോക അക്ഷരവ്യവസ്ഥ (യൂണിക്കോഡ് ) അനുസരിച്ചു് മലയാള ലിപിവ്യന്യാസം നടത്തുവാന്‍ സഹായിയ്കുന്ന പെറുക്കിയെഴുത്തു് താള്‍ ഇതാ ഇവിടെ
റോമാലിപിയില്‍ വര്‍ണവ്യന്യാസം നടത്തി മലയാള ലോകഅക്ഷരവ്യവസ്ഥയിലാക്കാന്‍ സഹായിയ്ക്കുന്ന ഓണ്‍ ലൈന്‍ വരമൊഴി ഇവിടെ
ഗണനിയില്‍ അവരോധിയ്ക്കുവാനുള്ള വരമൊഴി ഇതാ
റോമാലിപിയില്‍ ടൈപ്പ് ചെയ്ത് മലയാളലിപിയിലാക്കുവാന്‍ മറ്റൊരുവഴി. ഇവിടെ ക്ലിക്ക് ചെയ്ത് ഗൂഗിള്‍ ട്രാന്‍സ്‍ലിറ്ററേറ്റിലെത്തുക.
ടൈപ്പ് ചെയ്തു് വാക്കാക്കുമ്പോള്‍ മലയാളത്തിലാകുന്ന അവ പകര്‍ത്തി കമെന്റ് ബോക്സിലോ മെയില്‍ ബോക്സിലോ നാമാഗ്രഹിക്കുന്നിടത്തു പതിപ്പിക്കാം.
മീര, രചന എന്നീ രണ്ടു് തനതു് ലിപിയിലുള്ള മലയാള അക്ഷരരൂപങ്ങളും കൂടി ലഭ്യമാണു്. ഇതു് രണ്ടും നിയന്ത്രണങ്ങളില്ലാതെ ഉപയോഗിയ്ക്കാനും മെച്ചപ്പെടുത്താനുമാകുന്ന സ്വതന്ത്ര അക്ഷരരൂപങ്ങളാണു്.
ReplyDelete